എന്‍റെ ദൈവമേ…

Waterton National Park 2009

Image by Gord McKenna via Flickr

“എന്‍റെ ദൈവമേ…
നീ എന്തിനാണ് പ്രശ്നങ്ങള്‍ ഉണ്ടാകികൊണ്ടിരിക്കുന്നത്,
ഞാന്‍ നിരാശനാണ്,
നീ തന്നെയാണ് ഗാസയില്‍ ജൂതരെയും മുസ്ലിങ്ങളെയും തമ്മിലടിപിച്ചു കൊണ്ടിരിക്കുന്നത്,
നീ തന്നെയാണ് ഗുജറാത്തില്‍ നിരപരാധികളെ വകവരുത്തിയത്,
പ്രാചീന കാലം മുതല്‍ക്കേ നീ പ്രശ്നങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നു,
മനുഷ്യന്‍ നിന്നെ സൃഷ്ടിച്ചത് മുതല്‍,
ബുദ്ധിമാനായ മനുഷ്യന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു അത്,
പാവം മനുഷ്യന്‍ അറിഞ്ഞില്ല… നിന്നെ സൃഷ്ടിക്കുന്നതിലൂടെ അവന്‍,
പ്രശ്നങ്ങളെയാണ് സൃഷ്ടിക്കുന്നതെന്ന്..
എനിക്ക് സങ്കല്‍പിക്കാം,
നീ ഇല്ലാത്ത ലോകത്തെ….
അത് സമാധാനത്തിന്‍റെ ലോകമായിരിക്കും,
സാഹോദര്യത്തിന്റെ ലോകമായിരിക്കും,
പക്ഷെ എനിക്കറിയാം….
അത് വെറും സ്വപ്നമാണെന്ന്,
കാരണം മനുഷ്യര്‍ക്ക്‌ ഇപ്പോഴും നിന്നില്‍ വിശ്വാസമുണ്ട്‌,
എങ്കിലും ഇപ്പോഴും ഞാന്‍ സ്വപ്നം കാണുന്നു,
കാരണം പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ്,
അതല്ലാതെ എനിക്ക് എന്തുചെയ്യാന്‍ കഴിയും?”.

ജയ്ശ്രീകുമാര്‍ വി,
വിദ്യാര്‍ഥി,
നരവംശശാസ്ത്ര വിഭാഗം,
മദ്രാസ്‌ സര്‍വകലാശാല,
ചെന്നൈ,
600028
ph 09840821515

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s