കില്ലര്‍ കീട നാശിനി ” എന്‍ഡോ സള്‍ഫാന്‍…

കില്ലര്‍ കീട നാശിനി " എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക
ടി വി രാജേഷ്‌ : ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി
ജീവ ജാലങ്ങളെയും പരിസ്ഥിതിയെയും അത്യന്തം വിനാശകരമായി ബാധിക്കുന്ന എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീട നാശിനി നിരോധിക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പ്രക്ഷോഭം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ധാര്‍മ്മിക സമരമാണ് .
ഒരു പ്രദേശത്തെ ജനങ്ങളുടെ ആകെ ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ത്തു ജീവച്ഛവങ്ങള്‍ ആക്കി മാറ്റിയ എന്‍ഡോ സള്‍ഫാനു വേണ്ടി വാദമുയര്‍ത്തുന്ന കേന്ദ്ര ഭരണാധികാരികള്‍ ആരുടെ പക്ഷത്ത് ? നൂറു കണക്കിനാളുകള്‍ അകാലത്തില്‍ മരിച്ചു വീഴുകയും ആയിരക്കണക്കിനാളുകള്‍ അതീവ മാരകമായ അസുഖം ബാധിച്ചു മരിച്ചു ജീവിക്കുകയും ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച കണ്ടിട്ടും ഈ " കില്ലര്‍ കീട നാശിനി " ക്കു വേണ്ടി കേന്ദ്ര ഭരണാധികാരികള്‍ കോര്‍പ്പറേറ്റുകളുടെ ലാഭക്കൊതിക്ക് മുന്‍പില്‍ സാഷ്ടാഗം മുട്ട് കുത്തുകയാണ് ചെയ്തത് .
എന്‍ഡോ സള്‍ഫാന്‍ ആദ്യമായി ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്ത അമേരിക്കയും 27 യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ ആഗോള നിരോധനത്തെ ശക്തമായി അനുകൂലിച്ചിട്ട്‌ പോലും അന്താരാഷ്ട്ര വേദികളില്‍ എന്‍ഡോ സള്‍ഫാനു വേണ്ടി ലോബിയിംഗ് നടത്തുന്ന നാണം കെട്ട കേന്ദ്ര ഭരണാധികാരികള്‍ ഈ രാജ്യത്തിന്റെ എല്ലാ ചൈതന്യവും നന്മയും കളഞ്ഞു കുളിക്കുകയാണ് ചെയ്തത്

ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ബ്ലോഗിന് വേണ്ടി സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്‌ നല്‍കിയ ലേഖനം
http://www.facebook.com/l/12541q7i6AAUdNLSa9xIenhfxmw/dyfiptadc.blogspot.com/

ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി

dyfiptadc.blogspot.com
View Post on Facebook · Edit Email Settings · Reply to this email to add a comment.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s