Happy Vishu

മനസ്സില്‍ , ബാല്യത്തിന്റെ, ഗ്രഹാതുരതയുടെ, പൊയ്പ്പോയ ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി പെയ്തൊഴിയാന്‍ കാത്തു നില്‍ക്കുന്ന മഴയ്ക്ക്‌ മുന്‍പേ സ്നേഹത്തിന്റെയും സമ്രദ്ധിയുടെയും ഒരു വിഷുക്കാലം കൂടി….

vishu-kani.jpg

ഒരു നല്ല പുതുവര്‍ഷത്തിലേക്ക്കണി കണ്ടുണര്‍ന്ന് വാക്കിലും നോക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും കോടിമുണ്ടിന്‍റെ നന്മയും കൊന്നപ്പൂക്കളുടെ ഭംഗിയും കൈ നീട്ടത്തിന്‍റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു ആവട്ടെ ഇത്….

vishu-kani.jpg

ഐശ്വര്യവും സമൃദ്ധിയും ഒന്നു ചേരുന്ന ഈ ശുഭദിനത്തില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍…

 jaisreekumar.v
PG Student
Dept of Anthropology
University of Madras
Chennai
Tamil Nadu
India
Ph No. : +91 9840821515
Blog: http://www.iamatheist.wordpress.com
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s